Sunset Sonata
- poetryofreality19
- Jan 3
- 1 min read
ഓഗസ്റ്റ് 20, ദേശീയ ശാസ്ത്രവബോധദിനത്തിൽ Poetry of Reality യുടെ നേതൃത്വത്തിൽ അല്പം പാട്ടും ഇന്നത്തെ സാഹചര്യത്തിലെ ശാസ്ത്രത്തെയും ശാസ്ത്രപ്രചാരണത്തെയും കുറിച്ച് ചർച്ചയുമൊക്കെയായി 'Sunset Sonata' എന്ന പേരിൽ ഒരു കൂടിയിരിപ്പ് നടത്തി.

Comments